ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി; വിദ്യോദയ സ്കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക്

THRIKKAKARA

കാക്കനാട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സർവീസ് നടത്തിയ പത്ത് സ്കൂൾ ബസുകൾ പിടികൂടി. തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ ബസുകളാണ് പിടിയിലായത്. […]

മഴ തുടങ്ങിയതോടെ വെള്ളക്കെട്ടിൽ മുങ്ങുമെന്ന പേടിയിൽ കൊച്ചി

CITY, ERNAKULAM

കൊച്ചി: മഴ തുടങ്ങിയതോടെ വെള്ളക്കെട്ടിൽ മുങ്ങുമെന്ന പേടിയിലാണ് നഗരവാസികൾ. കൊച്ചി കോർപറേഷനിലെ യുഡിഎഫ് ഭരണസമിതി മഴക്കാലപൂർവ ശുചീകരണത്തിൽ അമ്പേ പരാജയപ്പെട്ടതാണ് നഗരത്തെ വീണ്ടും ഭീഷണിയിലാക്കുന്നത്. നഗരത്തിലെ തോടുകൾ

പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും : തൃപ്പൂണിത്തുറയിൽ എൻഡിഎ ഭരണസമിതിയുടെ ആയുസ് തുലാസിൽ

THRIPPUNITHURA

തൃപ്പൂണിത്തുറ: നഗരസഭയിലെ മാലിന്യ പ്രശ്നവും മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയും ഉന്നയിച്ച് ഭരണകക്ഷിയായ ബിജെപിക്കെതിരെ എൽഡിഎഫും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഇതോടെ പി ബാബുവിന്റെ നേതൃത്വത്തിലുള്ള ബിജെപി

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

CITY, ERNAKULAM

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ

നാഥനില്ലാ കളരിയായി കെപിസിസി; മന്ത്രിപ്പദവിയിൽ നേതാക്കൾ, പാർട്ടിയിൽ കനക്കുന്ന അസംതൃപ്തി

ERNAKULAM

കൊച്ചി: ഭരണത്തിലേക്ക് നേതാക്കളുടെ ശ്രദ്ധ തിരിഞ്ഞതോടെ ഏറെ ചർച്ച ചെയ്യപ്പെട്ട കെപിസിസി നേതൃമാറ്റം അനിശ്ചിതത്വത്തിൽ. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായതോടെ ഫലത്തിൽ കെപിസിസി നാഥനില്ലാത്ത

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

NEWS

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്ന മധ്യപ്രദേശ്

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ നിർദേശം  

KUNNATHUNADU

പെരുമ്പാവൂർ: എറണാകുളം മലയിടംതുരുത്തിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കാൻ പെരുമ്പാവൂർ മുൻസിഫ് കോടതി വീണ്ടും നിർദേശം നൽകി.

ഇറാൻ ആക്രമണം: കൊച്ചിയിൽ നിന്നുള്ള കുവൈത്ത്, ബഹ്റൈൻ സർവീസുകൾ മുടങ്ങി

ANGAMALY

നെടുമ്പാശേരി: കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്താവളം അടച്ചതോടെ, കൊച്ചിയിൽ നിന്നുള്ള കുവൈത്ത് സർവീസുകൾ മുടങ്ങി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന

ഡിജിറ്റൽ യോഗ സംരംഭം: കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഹാബിൽഡും ധാരണാപത്രം ഒപ്പുവച്ചു

METRO CITY, NEWS

കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി രാജ്യത്തുടനീളം ഡിജിറ്റൽ യോഗ സംരംഭം ആരംഭിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രമുഖ ജീവിതശൈലി രൂപീകരണ സംരംഭമായ ഹാബിൽഡുമായി (Habuild) ധാരണാപത്രം ഒപ്പുവച്ചു.

മെട്രോ റെയിലിന്റെ സംരക്ഷണ ഭിത്തി; വെള്ളത്തിലായി ടിവി സെന്റർ റോഡ്, അപകടങ്ങൾ പതിവ്

THRIKKAKARA

കാക്കനാട് ∙ സീപോർട്ട് എയർപോർട്ട് റോഡിൽ മെട്രോ റെയിലിന്റെ സംരക്ഷണ ഭിത്തി നിർമാണം മൂലം ടിവി സെന്റർ ജംക‍്ഷനിൽ വെള്ളക്കെട്ട് ഭീഷണി. ഇവിടെ നിലവിലുണ്ടായിരുന്ന കാന പൊളിച്ചാണ്

കാമുകിയെ മർദിച്ച ശേഷം മരിച്ചെന്നു കരുതി റോഡിൽ തള്ളി; യുവാവ് അറസ്റ്റിൽ

KOTHAMANGALAM, KUNNATHUNADU

കിഴക്കമ്പലം∙ വിവാഹത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിനെ

അന്തരിച്ച മുൻമന്ത്രി ടി യു കുരുവിളയുടെ സംസ്‌കാരം ഞായറാഴ്‌ച്ച

KOTHAMANGALAM

കൊച്ചി: അന്തരിച്ച മുൻമന്ത്രി ടി യു കുരുവിളയുടെ സംസ്‌കാരം ഞായറാഴ്‌ച്ച നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് കോതമംഗലം ചേലാട് സെന്‍റ് സ്റ്റീഫൻസ് ബസ്സേനിയ പള്ളി സെമിത്തേരിയിലാണ്‌

മുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു

PARAVUR

കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ

അധികൃതരുടെ അവഗണന: കുമ്പളങ്ങി പാർക്ക് കാടുകയറി ശോച്യാവസ്ഥയിൽ

KOCHI

പള്ളുരുത്തി: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ഏക പൊതുവിശ്രമകേന്ദ്രമായ ‘കുമ്പളങ്ങി പാർക്ക്’ അധികൃതരുടെ കടുത്ത അവഗണനയെത്തുടർന്ന് നാശത്തിന്റെ വക്കിൽ. പാർക്ക് നവീകരിക്കുന്നതിനോ അടിസ്ഥാന സൗകര്യങ്ങൾ

‘ഓപ്പറേഷൻ തൂഫാൻ’ പെരുമ്പാവൂരിൽ ആദ്യം നടപ്പാക്കണം; ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി

PERUMBAVOOR

പെരുമ്പാവൂർ: ലഹരിസംഘങ്ങളെ അടിച്ചമർത്താനായി സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതി എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മേഖലയിൽ അടിയന്തിരമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പ്ലസ് ടു പരീക്ഷയിൽ ഇരട്ടസഹോദരിമാർക്ക് ഫുൾ എ പ്ലസ് തിളക്കം; ഒടയ്ക്കാലിക്ക് ഇത് ഇരട്ടമധുരം

PERUMBAVOOR

പെരുമ്പാവൂർ: പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഓടയ്ക്കാലി തലപ്പുഞ്ച മേയ്ക്കമാലിൽ വീട്ടിലും നാട്ടുകാർക്കിടയിലും ഇരട്ട സന്തോഷം. കുറുപ്പംപടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടസഹോദരിമാരായ ആൻ മരിയ

പെൺവാണിഭക്കേസ്: പ്രതികൾ രാജ്യാന്തര മാഫിയയുടെ ഭാഗമെന്ന് പൊലീസ്; മൂന്നുപേർ റിമാൻഡിൽ

CITY

കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മലയാളി പെൺകുട്ടികളെ പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായവർ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിലെ മോഡലുമായ അലീന ഏബ്രഹാം

ഗോവയിൽ കേരളത്തിന്റെ കരുത്ത് തെളിച്ച് ദമ്പതികൾ

MUVATTUPUZHA

മൂവാറ്റുപുഴ: ഗോവയിൽ നടന്ന മാസ്റ്റേഴ്‌സ് വേൾഡ് ആംറെസ്‌ലിംഗ് (പഞ്ചഗുസ്തി) ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ വേട്ട നടത്തി കേരളത്തിന്റെ അഭിമാനമായി ദമ്പതികൾ. മൂവാറ്റുപുഴ സ്വദേശികളായ സുരേഷ് മാധവനും ഭാര്യ

ഇന്ധന വിലവർധനവിൽ നടുവൊടിഞ്ഞ് സ്വകാര്യബസ് മേഖല

ERNAKULAM

കൊച്ചി: ഡീസൽ വിലയുടെ തീപ്പൊരി കത്തിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം വൻ തകർച്ചയുടെ വക്കിൽ. പശ്ചിമേഷ്യൻ യുദ്ധമേഘങ്ങൾ സൃഷ്ടിച്ച അന്താരാഷ്ട്ര ഇന്ധന പ്രതിസന്ധിയുടെ കനത്ത പ്രഹരം

‘അമ്മ’യിൽ അധികാര തർക്കം: ബൈലോ ഭേദഗതിക്ക് നീക്കം

ERNAKULAM

കൊച്ചി: മലയാള താരസംഘടനയായ ‘അമ്മ’യിൽ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ഭരണപരമായ അധികാരത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. സംഘടനയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ജനറൽ

വന്ന വഴി മറക്കാത്ത ആത്മാർത്ഥത; അച്ഛനെക്കുറിച്ച് മകൾ ഉണ്ണിമായ

PARAVUR

കൊച്ചി: രാഷ്ട്രീയപ്പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് നടന്നു കയറുമ്പോൾ, ആ വിജയഗാഥയ്ക്ക് പിന്നിലെ ഹൃദയസ്പർശിയായ നിമിഷങ്ങൾ പങ്കുവെക്കുകയാണ് മകൾ ഉണ്ണിമായ. അധികാരത്തിന്റെ

എറണാകുളം ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി

ERNAKULAM

കൊച്ചി: കോളേജ് ക്യാമ്പസുകളുടെ വിപ്ലവവീര്യത്തിൽനിന്നും പടർന്നുപന്തലിച്ച്, കേരളത്തിന്റെ അധികാരസിംഹാസനത്തിന്റെ അത്യുന്നത ശ്രീകോവിലിലേക്ക് ചുവടുവെച്ചുകയറിയ അദ്വിതീയമായ ഒരു രാഷ്ട്രീയ ഇതിഹാസമാണ് വി ഡി സതീശന്റേത്. അനിഷേധ്യമായ ജനപിന്തുണയോടെ എറണാകുളം

അമ്മച്ചൂടിൽ സുഖമാവാൻ കുരുന്നുകൾ; ബർത്ത് വില്ലേജിൽ ജില്ലയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം

CITY, Lifestyle

കൊച്ചി: പ്രസവത്തിന് പിന്നാലെ ചികിത്സയ്ക്കായി അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന പതിവ് രീതികൾക്ക് മാറ്റം കുറിച്ചുകൊണ്ട് കാക്കനാട് ബർത്ത് വില്ലേജിൽ സജ്ജമാക്കിയ അത്യാധുനിക മാതൃ-നവജാതശിശു പരിചരണ വിഭാഗം (എംഎൻസിയു)

സീപോർട്ട് ലിങ്ക് റോഡ്: പുതിയ അലൈൻമെന്റിന് അംഗീകാരം; ആശങ്കയൊഴിഞ്ഞ് കളമശ്ശേരി

KALAMASSERY

കളമശ്ശേരി: ദേശീയപാത 544-നെ സീപോർട്ട് – എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്ന സീപോർട്ട് ലിങ്ക് റോഡിന്റെ പുതിയ അലൈൻമെന്റിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കളമശ്ശേരി നഗരസഭയിലെ ജനവാസമേഖലകളെയും നിരവധി

ഫോർട്ട്കൊച്ചി തീരത്ത് മാലിന്യക്കൂമ്പാരം; സഞ്ചാരികൾ ദുരിതത്തിൽ

KOCHI

മട്ടാഞ്ചേരി: ലോകപ്രശസ്തമായ ഫോർട്ട്കൊച്ചി കടൽതീരം മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ അവശിഷ്ടങ്ങൾ, മരത്തടികൾ എന്നിവ തീരമുടനീളം ചിതറിക്കിടക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കടൽക്ഷോഭത്തെത്തുടർന്ന് കരയ്ക്കടിഞ്ഞ

ജലാശയങ്ങൾ ചതിക്കുഴികളാകുന്നു; ജില്ലയിൽ ഈ വർഷം പൊലിഞ്ഞത് 52 ജീവനുകൾ

ERNAKULAM

കൊച്ചി: വേനലവധി ആഘോഷങ്ങൾക്കിടെ നാടിനെ നടുക്കി ജലാശയങ്ങളിലെ അപകടമരണങ്ങൾ വർധിക്കുന്നു. മുൻപരിചയമില്ലാത്ത പുഴകളിലും കടവുകളിലും ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്ന വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. അഗ്നിരക്ഷാസേനയുടെ കണക്കുകൾ പ്രകാരം ഈ

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍

CITY

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് വഴി ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ്

പാചകവാതക വിലവർധന: കാക്കനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി സമരം

THRIKKAKARA

കാക്കനാട്: പാചകവാതക വിലവർധനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. കാക്കനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാക്കനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. യൂണിറ്റ് ജനറൽ

ഫോർട്ട്കൊച്ചിയിലെ കിയോസ്‌കുകൾ നശിക്കുന്നു; മാലിന്യകേന്ദ്രമാകുന്നതായി പരാതി

KOCHI

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ വഴിയോരക്കച്ചവടക്കാർക്കായി കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ സിഎസ്എംഎൽ നിർമിച്ച കിയോസ്‌കുകൾ ഉപയോഗശൂന്യമായി നശിക്കുന്നു. കൃത്യമായ പരിപാലനമില്ലാത്തതിനെത്തുടർന്ന് കിയോസ്‌കുകൾ തകർന്ന നിലയിലാണ്. ഇതോടെ ഈ പ്രദേശം സാമൂഹിക

പെരുമ്പാവൂർ ടൗണിൽ 
ഗതാഗതക്കുരുക്ക് രൂക്ഷം

PERUMBAVOOR

പെരുമ്പാവൂർ : എംസി റോഡിലും എഎം റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം ഒരിഞ്ചുപോലും അനങ്ങാൻ കഴിയാതെ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുന്നത്‌ പതിവുകാഴ്‌ചയാണ്‌. വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക് രണ്ടുകിലോമീറ്റർ

Scroll to Top